Surprise Me!

ABDയുടെ IPL ശമ്പളം മാത്രം 100 കോടി | Oneindia Malayalam

2021-01-14 75 Dailymotion

100 Cr salary club- AB de Villiers on verge of IPL history<br />മിസ്റ്റര്‍ 360യെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിനരികെ. ശമ്പളമായി മാത്രം 100 കോടി ഐപിഎല്ലില്‍ തികയ്ക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് എബിഡി. <br /><br />

Buy Now on CodeCanyon